Current Affairs - August Part 2
ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി- Scott Morrison അടുത്തിടെ അന്താരാഷ്ട്ര വനിതാ ട്വന്റി - 20 ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം - ജുലൻ ഗോസ്വാമി Defence Research and Development Organization (DRDO)-യുടെ പുതിയ ചെയർമാൻ - G. Satheesh Reddy India Banking Conclave (IBC- 2018)-ന്റെ വേദി- ന്യൂഡൽഹി അടുത്തിടെ International Water Colour Festival-ന് വേദിയായത്- റാഞ്ചി Krishi Kumbh International Conference and Exhibition 2018-ന് വേദിയാകുന്നത് - ലഖ്നൗ (ഉത്തർപ്രദേശ്) Mountain Echoes Literary Festival 2018- ന്റെ വേദി- Thimphu (ഭൂട്ടാൻ) ഇന്ത്യയിലെ ഏറ്റവും വലിയ Startup Incubation and Acceleration Hub - Bhamashah Techno Hub (ജയ്പൂർ) ചിപ്പ് ഡിസൈൻ മേഖലയിലെ സ്റ്റാർട്ട് അപ്പുകൾ വികസിപ്പിക്കുന്നത് ലക്ഷ്യമാക്കി Fabless Chip Design Incubator (FabCI) ആരംഭിച്ചത് - IIT Hyderabad അടുത്തിടെ ATAL Conclave ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം - അരുണാചൽ പ്രദേശ് (ATAL - Arunachal Transformation and Aspirational Leadership) സിംബാബ് ക്രിക്കറ്റ് ടീം പരിശീലകനായി...
Comments
Post a Comment