പൊതുവിജ്ഞാനം ഭാഗം - 1



1. ബോളിവുഡ് എന്തിനാണ് പ്രസിദ്ധം?
സിനിമ
2. ആദ്യമായി പദ്മശ്രീ ലഭിച്ച കായിക വിദ്യാഭ്യാസ പണ്ഡിതൻ?
ഡോ.പി.എം.ജോസഫ്
3. ഇന്ത്യയിലെ ആദ്യത്തെ കായിക വിദ്യാഭ്യാസ പരിശീലന സ്ഥാപനം?
വൈ.എം.സി.എ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, മദ്രാസ്
4. രാമചന്ദ്രഗുഹ ഏത് നിലയിലാണ്
പ്രസിദ്ധൻ?
ചരിത്ര പണ്ഡിതനായ ക്രിക്കറ്റ് എഴുത്തുകാരൻ
5. ആരോഗ്യമുള്ള മനസ്സിൽ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം
എന്നു പറഞ്ഞത്?
അരിസ്റ്റോട്ടിൽ
6. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സിക്കി ബേഡ് പ്ലാൻ തയ്യാറാക്കിയത്?
മൗണ്ട് ബാറ്റൺ പ്രഭു
7. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ?
ഗുസ്തി
8. ഫൈറ്റോമെനാഡിയോൺ എന്ന രാസനാമത്തിലും അറിയപ്പെടുന്ന വിറ്റാമിൻ?
വിറ്റാമിൻ കെ
9. ദി മിനിസ്ട്രി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനെസ്സ് രചിച്ചത്?
അരുന്ധതി റോയ്
10. ബെർലിനിൽ ഫ്രീ ഇന്ത്യ സെന്റർ സ്ഥാപിച്ചത്?
സുഭാഷ് ചന്ദ്ര ബോസ്
11. സ്വന്തമായി നിയമനിർമാണ സഭ ഇല്ലാത്ത കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് ആരാണ്?
പാർലമെന്റ്
12. സ്വന്തമായി വലവിരിച്ച് ഇരയെ പിടിക്കുന്ന ജീവി?
ചിലന്തി
13. ദീപശിഖാ പ്രയാണത്തിന് മുമ്പായി ഒളിമ്പിക്സ് ദീപശിഖ തെളിയിക്കുന്നത് എവിടെ വച്ചാണ്?
ടെമ്പിൾ ഓഫ് ഹേര
14. സ്വയം പരാഗണം സാധ്യമല്ലാത്ത സുഗന്ധവ്യഞ്ജനം?
വാനില
15. ഭാരതത്തിന്റെ ദേശീയഗാനം രചിക്കപ്പെട്ടത് ഏത് ഭാഷയിൽ?
ബംഗാളി
16. ഗിർനാർ തീർത്ഥാടന കേന്ദ്രം ഏത് സംസ്ഥാനത്താണ്?
ഗുജറാത്ത്
17. സിറ്റി ഓഫ് സ്റ്റുഡന്റ്‌ എന്നറിയപ്പെടുന്നത്?
മോസ്കോ
18. എക്സീം ബാങ്ക് സ്ഥാപിതമായ വർഷം?
1982
19. ഏറ്റവും കൂടുതൽ കാലം മലയാളത്തിൽ പ്രസിദ്ധീകരിച്ച ഇൻ ലാൻഡ് മാഗസിൻ?
ഇന്ന്
20. ഓൾ ഇന്ത്യ സ്പോട്സ് കൗൺസിലിന്റെ ആദ്യ ചെയർമാൻ?
ഫീൽഡ് മാർഷൽ കെ.എം.കരിയപ്പ
21. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേയ്ക്കുള്ള പ്രയാണത്തോട് താരതമ്യപ്പെടുത്തിയത്?
മോത്തിലാൽ നെഹ്റു
22. ലീഗ് ഓഫ് ഒ പ്രസ്ഡ് പീപ്പിൾ എന്ന സംഘടനയുടെ സഹ സ്ഥാപകൻ?
ചെമ്പകരാമൻപിള്ള
23. കലിംഗ സ്റ്റേഡിയം എവിടെയാണ്?
ഭുവനേശ്വർ
24. മലയാളത്തിൽ സാഹിത്യ വിമർശനത്തിന് തുടക്കം കുറിച്ചത്?
എ.ആർ.രാജരാജവർമ
25. ഗുരുവായൂർ ക്ഷേത്രത്തിൽ മണിയടിച്ച ആദ്യത്തെ നമ്പൂതിരി ബ്രാഹ്മണനല്ലാത്ത വ്യക്തി?
പി.കൃഷ്ണപിള്ള
26. ഇന്ത്യയിലെ രണ്ടാമത്തെ ബ്രീട്ടീഷ് ഗവർണർ ജനറൽ?
കോൺ വാലീസ് പ്രഭു
27.1772-ൽ ജില്ലാ കളക്ടറുടെ പദവി സൃഷ്ടിച്ചതാരാണ്?
വാറൻ ഹേസ്റ്റിംഗ്
28. സംസ്ഥാന മുന്നാക്ക വികസന കോർപ്പറേഷന്റെ പ്രഥമ ചെയർമാൻ?
ആർ.ബാലകൃഷ്ണപിള്ള
29. മലഗാസി റിപ്പബ്ലിക് ഏതു രാജ്യത്തിന്റെ പഴയ പേരാണ്?
മഡഗാസ്കർ
30. ഇന്ത്യയുടെ ഡെന്മാർക്ക് എന്നറിയപ്പെടുന്നത്?
 ഹരിയാന

Comments