അടുത്തിടെ കേന്ദ്ര സർക്കാർ രൂപീകരിച്ച 21 അംഗ PM-STIAC (Science, Technology, Innovation Advisory Committee)യു ടെ തലവൻ - കെ. വിജയരാഘവൻ യുണൈറ്റഡ് കിങ്ഡമിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ - Ruchi Ghanashyam പ്രഥമ SAARC Agri Cooperative Business Forum-ന് വേദിയായത് - കാഠ്മണ്ഡു World's Biggest Open Innovation Model - Smart India Hackathon -2019 മൂന്നാമത് എഡിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - പ്രകാശ് ജാവദേക്കർ (ന്യൂഡൽഹി) ഇന്ത്യയുടെ Energy Efficiency Scale-Up Program-ന് 300 മില്യൺ ഡോളർ ധനസഹായം അനുവദിച്ച സ്ഥാപനം - ലോകബാങ്ക് ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതിയായ Gaganyaan-ന്റെ വിക്ഷേപണ വാഹനം - GSLV Mk-III Influenza ക്കെതിരെ വാക്സിൻ വികസിപ്പിക്കുന്നതിന് യൂറോപ്യൻ യൂണിയനുമായി സഹകരിക്കുന്ന രാജ്യം - ഇന്ത്യ ഇന്ത്യൻ പ്രാദേശിക ഭാഷയിലെ പ്രതങ്ങൾ, മാസികകൾ, ലേഖനങ്ങൾ എന്നിവ ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നതിനായി ഗൂഗിൾ ആരംഭിച്ച പുതിയ സംരംഭം - നവലേഖ (Navlekha) Centre for Science and Environment-ന്റെ റിപ്പോർട്ട് അനുസരിച്ച് Clean transportation-ന്റെ അടിസ്ഥാനത്തിൽ മുന്നിലെത്തിയ ഇന്ത്യൻ നഗരങ്ങൾ - ഭോപ്പ