Current Affairs - August


അടുത്തിടെ കേന്ദ്ര സർക്കാർ രൂപീകരിച്ച 21 അംഗ PM-STIAC (Science, Technology, Innovation Advisory Committee)യു ടെ തലവൻ - കെ. വിജയരാഘവൻ

യുണൈറ്റഡ് കിങ്ഡമിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ - Ruchi Ghanashyam 


പ്രഥമ SAARC Agri Cooperative Business Forum-ന് വേദിയായത് - കാഠ്മണ്ഡു

World's Biggest Open Innovation Model - Smart India Hackathon -2019 മൂന്നാമത് എഡിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - പ്രകാശ് ജാവദേക്കർ (ന്യൂഡൽഹി) 

ഇന്ത്യയുടെ Energy Efficiency Scale-Up Program-ന് 300 മില്യൺ ഡോളർ ധനസഹായം അനുവദിച്ച സ്ഥാപനം - ലോകബാങ്ക്

ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതിയായ Gaganyaan-ന്റെ വിക്ഷേപണ വാഹനം - GSLV Mk-III

Influenza ക്കെതിരെ വാക്സിൻ വികസിപ്പിക്കുന്നതിന് യൂറോപ്യൻ യൂണിയനുമായി സഹകരിക്കുന്ന രാജ്യം - ഇന്ത്യ

ഇന്ത്യൻ പ്രാദേശിക ഭാഷയിലെ പ്രതങ്ങൾ, മാസികകൾ, ലേഖനങ്ങൾ എന്നിവ ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നതിനായി ഗൂഗിൾ ആരംഭിച്ച പുതിയ സംരംഭം - നവലേഖ (Navlekha)

Centre for Science and Environment-ന്റെ റിപ്പോർട്ട് അനുസരിച്ച് Clean transportation-ന്റെ അടിസ്ഥാനത്തിൽ മുന്നിലെത്തിയ ഇന്ത്യൻ നഗരങ്ങൾ - ഭോപ്പാൽ, കൊൽക്കത്തെ

അടുത്തിടെ കൊല്ലപ്പെട്ട ബംഗ്ലാദേശ് മാധ്യമപ്രവർത്തക - സുബർണ നോദി


National Sports Day- August 29

  • (ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ ജന്മദിനം)
3rd edition of World's Biggest Open Innovation Model 'Smart India Hackathon-2019', - ന്യൂഡൽഹിയിൽ അടുത്തിടെ പുറത്തിറക്കിയ കേന്ദ്രമന്ത്രി- പ്രകാശ് ജാവദേക്കർ (കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി) 

SAARC ന്റെ ആദ്യത്തെ Agni Cooperative Business Forum ന് വേദിയായത്- കാഠ്മണ്ഡു (നേപ്പാൾ) 

  • പ്രമേയം - Organizing and strengthening Family Farmers cooperatives to attain the sustainable Development -Goals- land 2 in South Asia
UNEP യുടെ കീഴിലുള്ള ന്യൂയോർക്ക് ഓഫീസിന്റെ Assistant Secretary - General and Head ആയി അടുത്തിടെ നിയമിതനായ ഇന്ത്യക്കാരൻ- Satya S Tripathi

2018 Asian Gamesൽ 800m ഓട്ടത്തിൽ അടുത്തിടെ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- Manjith Singh

ഇന്ത്യയും യൂറോപ്യൻ യൂണിയനും സംയുക്തമായി ഗവേഷണത്തിലൂടെ next generation influenza vaccine വികസിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി- Horizon 2020

Google ന്റെ ഉപയോഗം ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ ആരംഭിച്ച പദ്ധതി- Project Navlekha

4-ാമത് Asian Electoral Stake holders forum (AESF-IV)ന് വേദിയായത്- കൊളംബോ (ശ്രീലങ്ക) 

  • പ്രമേയം - Advancing Election Transparency and Integrity : promoting and defending democracy together: 
ഇന്ത്യയിലെ ആദ്യത്തെ Biofuel flight ന് ഇന്ധനമായി ഉപയോഗിച്ചത് ഏത് സസ്യത്തിന്റെ എണ്ണയാണ്- Jatropha

2018 ലെ Albany Medical Center Prize അടുത്തിടെ ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞർ- James Allison, Carl June, Steven Rosenberg

Comments

  1. Best free spins casino | wooricasinos.info
    All games, no deposit bonus, no 아 샤벳 deposit bonus, 바카라커뮤니티 bonus 벳 센세이션 codes, free spins, bonuses, 온라인포커 free spins, mobile 포커 확률 casinos, mobile casinos. Top 5 Best

    ReplyDelete

Post a Comment