പൊതുവിജ്ഞാനം ഭാഗം - 2


1. ധർമടം തുരുത്ത് സ്ഥിതി ചെയ്യുന്ന നദി - അഞ്ചരക്കണ്ടി

2. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് - എം മുകുന്ദൻ

3. മൂന്ന് 'C' കളുടെ നഗരം - തലശ്ശേരി

4. കരിവള്ളൂർ കർഷക സമരം നടന്നത് - 1946

5. മൂഷിക വംശത്തിന്റെ ആസ്ഥാനം - ഏഴിമല

6. ഇന്ത്യയുടെ ഏറ്റവും വലിയ നദി - ഗംഗ

7. ഗംഗയുടെ നീളം എത്ര - 2525 Km

8. അമർനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം - അമരാവതി

9. തെക്കൻ നേപ്പാളിൽ നാരായണി എന്നറിയപ്പെടുന്ന നദി - ഗന്ധകി

10. എത്ര വർഷം കൂടുമ്പോൾ ആണ് അർദ്ധകുംഭമേള നടക്കുന്നത് - 6

11. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം - 18

12. 12. പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം - 1950

13. 13. കേരളത്തിൽ എത്രയിനം കുറിഞ്ഞികൾ കാണപ്പെടുന്നു - 18

14. ചിമ്മിനി വന്യജീവി സങ്കേതം എവിടെ ആണ് - തൃശൂർ

15. കേരളത്തിന്റെ രണ്ടാമത്തെ ടൈഗർ റിസർവ് - പറമ്പികുളം

16. ത്രിപുരയിലെ ഒരു പ്രധാന ഭാഷ-
കോക്ബോരക്

17. ഇന്ത്യയിലെ എത്രാമത്തെ ഹൈക്കോടതിയാണ് മണിപ്പൂർ ഹൈക്കോടതി - 22

18. മണിപ്പൂർ ഹൈക്കോടതി നിലവിൽ വന്ന വർഷം - 2013

19. 'ലുഷായ് ഹിൽസ് ' എന്നറിയപ്പെടുന്ന സംസ്ഥാനം - മിസോറാം

20. റോമൻ ലിപി upayogഉപയോഗിക്കുന്ന മിസോറാമിലെ ഭാഷ - മിസോ

21. പ്രകാശത്തിന്റ വേഗത ഏറ്റവും കുറഞ്ഞ മാധ്യമം - വജ്രം

22. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം - വെള്ള

23. ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയത് - റോമർ

24. ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം - കറുപ്പ്

25. വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം - 25 CM


Comments