❤CURRENT AFFAIRS❤


🏮 2018 ഫിഫ ലോകകപ്പിലെ ഫൈനൽ മത്സരം നിയന്ത്രിച്ച റഫറി❓

✅നെസ്റ്റർ പിറ്റാന

🏮ഈ അടുത്ത് യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ victoria Gothic and Art Deco Ensembles സ്ഥിതി ചെയ്യുന്ന നഗരം❓

✅ മുംബൈ

🏮 ഇന്ത്യയിലെ ആദ്യത്തെ ഖാദിമാൾ എവിടെ സ്ഥിതി ചെയ്യുന്നു❓

✅ ജാർഖണ്ഡ്

🏮 ഈ അടുത്ത് Happinus curriculum ആരംഭിച്ച സ്ഥലം❓

✅ഡൽഹി

🏮 ഇന്ത്യയിലെ ആദ്യത്തെ e - waste പ്ലാൻറ്റ് സ്ഥാപിക്കുന്നതെവിടെ❓

✅ ബാംഗ്ലൂർ

🏮 അഗർത്തല എയർപോർട്ട് ആരുടെ പേരിലാണ് നാമകരണം ചെയ്തത്❓

✅ബീർ ബിക്രം കിഷോർ

🏮 ഈ അടുത്ത് ജൂത മാർക്ക് ന്യൂനപക്ഷ പദവി നൽകിയ സംസ്ഥാനം❓

✅ ഗുജറാത്

🏮 "Gandhi: The year that changed the world (1914-48)" എന്ന പുസ്തകം രചിച്ചത്❓

✅ രാമചന്ദ്രൻ ഗുഹ

🏮 മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് വേധനം കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനം❓

✅ ആസാം

🏮 ഇന്ത്യയിൽ ആദ്യമായി ബയോ ഫ്യുവൻ പോളിസി കൊണ്ട് വന്ന സംസ്ഥാനം❓

✅ രാജസ്ഥാൻ

🏮 GI tag ലഭിച്ച മധ്യപ്രധേശിലെ കോഴി ഇനം❓

✅ കടക്ക്നാട് ചിക്കൻ

🏮 നാഷണൽ വൈൽഡ് ലൈഫ് ജനറ്റിക് റിസോഴ്സ് ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലം❓

✅ ഹൈദരാബാദ്

🏮 ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി അടുത്തിടെ തെരെഞ്ഞെടുക്കപ്പെട്ടത്❓

✅ ജോധ്പൂർ

🏮Ease of living index 18 പ്രകാരം ഒന്നാമതെത്തിയ ഇന്ത്യൻ നഗരം❓

✅ പൂനെ

🏮 ഹൈദരാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അടുത്തിടെ നിയമിതനായ മലയാളി❓

✅ TB രാധാകൃഷ്ണൻ

🏮  ഡെൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി അടുത്തിടെ നിയമിതനായ മലയാളി❓

✅ ജസ്റ്റിസ് രാജേന്ദ്രമേനോൻ

🏮 public affairs index 18 ഒന്നാമതെത്തിയ സംസ്ഥാനം❓

✅ കേരളം

🏮 ഐക്യരാഷ്ട്രസഭയുടെ ചാംമ്പ്യൻസ് ഓഫ് എർത്ത് പുരസ്ക്കാരം അടുത്തിടെ നേടിയ ഇന്ത്യയിലെ എയർപോർട്ട്❓

✅ കൊച്ചി എയർപോർട്ട്

🏮 ദേശീയ ജല കമ്മിഷൻ ചെയർമാൻ❓

✅ട മസൂദ് ഹുസൈൻ

🏮 ഏതു രാജ്യത്തെ പ്രസിഡൻഡാണ് ആൻഡ്രൂ മാനുവൽ❓

✅ മെക്സിക്കോ

🏮 ദേശീയ ഹരിത ട്രിബ്യൂണൽ ചെയർമാൻ❓

✅ജ. ആദർശ് കുമാർ ഗോയൽ

🏮 ജമ്മു കശ്മീരിലെ ആദ്യത്തെ വനിയ ഹൈക്കോടതി ചീഫ് ജസ്റ്റിസ്❓

✅ജ. ഗീത മിത്തൽ

🏮 രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ❓

✅ ഹരിവംശ നാരായൺ സിംങ്

🏮 ഇന്ത്യയിലെ പതിനൊന്നാമത് ബയോസ്ഫിയർ റിസർവ്

✅കാഞ്ചൻഞ്ചംഗ

🏮 പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ ചെയർമാൻ❓

✅ ഡോ.കസ്തൂരി രംഗൻ

🏮 നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഥമ ചെയർമാൻ❓

✅ വിനീത് ജോഷി

🏮 IGNOU ആരംഭിച്ച FM റേഡിയോ❓

✅ ഗ്യാൻവാണി

🏮 ഫേസ്ബുക്കിൻ റ്റെ കീഴിൽ നിർമ്മിക്കുന്ന ഇൻറ്റർനെറ്റ് ഉപഗ്രഹ പദ്ധതി❓

✅Athena

🏮 ആൻഡ്രോയ്ഡ് പുതിയ വെർഷൻ❓

✅ Pie

🏮 ലോകത്തിലെ ആദ്യത്തെ ഹിന്ദി സംസാരിക്കുന്ന റോബോട്ട്❓

✅രഷ്മി

🏮 വികിപീഡിയയിൽ ഇടം പിടിച്ച ഇന്ത്യയിലെ ആദ്യത്തെ ഗോത്രഭാഷ❓

✅സന്താളി

🏮 ആധാർമുഖേനെ ഇന്ത്യയിൽ ആദ്യമായി Iris authentification ആരംഭിച്ച ബാങ്ക്❓

✅ ആക്സിസ് ബാങ്ക്

🏮 പത്താമത് ബ്രിക്സ് ഉച്ചകോടി വേദി❓

✅ ദക്ഷിണ ആഫ്രിക്ക

🏮 ഈ അടുത്ത് ഷാൻഹായ് നഗരത്തിൽ വീശിയടിച്ച ചുഴലിക്കാറ്റ്❓

✅ജോങ്ദരി

📚📚📚📚📚📚📚📚

Comments