Posts

Showing posts from September, 2018

Current Affairs

Image
2018-ലെ G-20 സമ്മേളനത്തിന് വേദിയായത് - അർജന്റീന  "Atal Ji Ne Kaha' എന്ന പുസ്തകത്തിന്റെ രചയിതാവ് - Brijendra Rehi  കേരളത്തിലുണ്ടായ പ്രളയത്തിൽ നാശം സംഭവിച്ച പൈതൃക സാംസ്കാരിക കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിനായി Kerala Heritage Rescue Initiative ആരംഭിച്ച സ്ഥാപനം - International Council on Monuments and Sites (ICOMOS)  വോട്ടർമാർക്ക് തങ്ങളുടെ ജനപ്രതിനിധികളെ വിലയിരുത്തുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - NETA mobile app (National Electoral Transformation) 2018 - ലെ Asia Game Changer of the Year-അവാർഡിന് അർഹയായത് - ഇന്ദ്ര നൂയി  സിംബാബ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ താരം - ലാൽചന്ദ് രജ്പുത് 2018- ലെ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 400 മീറ്ററിൽ വെള്ളി നേടിയ മലയാളി താരം - മുഹമ്മദ് അനസ് 2018- ലെ ഏഷ്യൻ ഗെയിംസിൽ ഷോട്ട്പുട്ടിൽ ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയ താരം - Tajinder Pal Singh ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം - സൈന നെഹ്വാൾ (വെങ്കലം) 2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 400 മീറ്റർ ഓട്ട മത്സരത്തിൽ ഇന്ത്

Current Affairs - August Part 2

Image
ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി- Scott Morrison  അടുത്തിടെ അന്താരാഷ്ട്ര വനിതാ ട്വന്റി - 20 ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം - ജുലൻ ഗോസ്വാമി Defence Research and Development Organization (DRDO)-യുടെ പുതിയ ചെയർമാൻ - G. Satheesh Reddy  India Banking Conclave (IBC- 2018)-ന്റെ വേദി- ന്യൂഡൽഹി  അടുത്തിടെ International Water Colour Festival-ന് വേദിയായത്- റാഞ്ചി  Krishi Kumbh International Conference and Exhibition 2018-ന് വേദിയാകുന്നത് - ലഖ്നൗ (ഉത്തർപ്രദേശ്)  Mountain Echoes Literary Festival 2018- ന്റെ വേദി- Thimphu (ഭൂട്ടാൻ)   ഇന്ത്യയിലെ ഏറ്റവും വലിയ Startup Incubation and Acceleration Hub - Bhamashah Techno Hub (ജയ്പൂർ)  ചിപ്പ് ഡിസൈൻ മേഖലയിലെ സ്റ്റാർട്ട് അപ്പുകൾ വികസിപ്പിക്കുന്നത് ലക്ഷ്യമാക്കി Fabless Chip Design Incubator (FabCI) ആരംഭിച്ചത് - IIT Hyderabad  അടുത്തിടെ ATAL Conclave ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം - അരുണാചൽ പ്രദേശ് (ATAL - Arunachal Transformation and Aspirational Leadership) സിംബാബ് ക്രിക്കറ്റ് ടീം പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ താരം- ലാൽചന്ദ് രാജ്പു

Current Affairs - August

Image
അടുത്തിടെ കേന്ദ്ര സർക്കാർ രൂപീകരിച്ച 21 അംഗ PM-STIAC (Science, Technology, Innovation Advisory Committee)യു ടെ തലവൻ - കെ. വിജയരാഘവൻ യുണൈറ്റഡ് കിങ്ഡമിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈകമ്മീഷണർ - Ruchi Ghanashyam  പ്രഥമ SAARC Agri Cooperative Business Forum-ന് വേദിയായത് - കാഠ്മണ്ഡു World's Biggest Open Innovation Model - Smart India Hackathon -2019 മൂന്നാമത് എഡിഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - പ്രകാശ് ജാവദേക്കർ (ന്യൂഡൽഹി)  ഇന്ത്യയുടെ Energy Efficiency Scale-Up Program-ന് 300 മില്യൺ ഡോളർ ധനസഹായം അനുവദിച്ച സ്ഥാപനം - ലോകബാങ്ക് ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതിയായ Gaganyaan-ന്റെ വിക്ഷേപണ വാഹനം - GSLV Mk-III Influenza ക്കെതിരെ വാക്സിൻ വികസിപ്പിക്കുന്നതിന് യൂറോപ്യൻ യൂണിയനുമായി സഹകരിക്കുന്ന രാജ്യം - ഇന്ത്യ ഇന്ത്യൻ പ്രാദേശിക ഭാഷയിലെ പ്രതങ്ങൾ, മാസികകൾ, ലേഖനങ്ങൾ എന്നിവ ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നതിനായി ഗൂഗിൾ ആരംഭിച്ച പുതിയ സംരംഭം - നവലേഖ (Navlekha) Centre for Science and Environment-ന്റെ റിപ്പോർട്ട് അനുസരിച്ച് Clean transportation-ന്റെ അടിസ്ഥാനത്തിൽ മുന്നിലെത്തിയ ഇന്ത്യൻ നഗരങ്ങൾ - ഭോപ്പ

പൊതുവിജ്ഞാനം ഭാഗം - 4

Image
മലയാള സിനിമയുടെ പിതാവ് -  ജെ.സി.ഡാനിയേൽ ആദ്യത്തെ മലയാള സിനിമ - വിഗതകുമാരൻ സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി -  മാര്‍ത്താണ്ഡവർമ (1933) മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം -  ബാലൻ( 1938) മലയാള സിനിമയിൽ ആദ്യം സംസാരിച്ച വ്യക്തി - ആലപ്പി വിന്സെന്റ് (ബാലൻ 1938) മലയാള സിനിമയിൽ ആദ്യം സംസാരിച്ച വാക്ക് - *ഹലോ മിസ്റ്റർ* ആദ്യം സംസാരിച്ച നായക നടൻ - *കെ കെ അരൂർ* ആദ്യം സംസാരിച്ച നായികാ നടി -  എം.കെ കമലം മലയാളത്തിലെ ആദ്യ കളർ ചിത്രം - കണ്ടം ബെച്ച കോട്ട് (1961)* ആദ്യ പുരാണ ചിത്രം - പ്രഹ്ലാദ(1941) ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം - ജീവിത നൗക (1951) ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം - ന്യൂസ് പേപ്പർ ബോയ് (1955) ആദ്യ സിനിമ സ്കോപ് ചിത്രം - തച്ചോളി അമ്പു (1978) ആദ്യ 70mm ചിത്രം - പടയോട്ടം (1982) പടയോട്ടം എന്ന ചിത്രത്തിന്  പ്രേരകമായ ഫ്രഞ്ച് നോവൽ- ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ The Count of Monte Cristo is an adventure novel by French author Alexandre Dumas ആദ്യ 3D ചിത്രം - മൈ ഡിയർ കുട്ടിചാത്താൻ 3D (1984) ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം - കാലാപാനി (1996) ആദ്യ ഡി ടി എസ് ചിത്രം - മില്ലേ