Posts

Showing posts from August, 2018

പൊതുവിജ്ഞാനം ഭാഗം - 3

Image
1. താഴെ പറയുന്നവയില്‍ 'വിധായകപ്രകാരത്തിന്' ഉദാഹരണം ? (a) പറയുന്നു (b) പറയട്ടെ (c) പറയണം (d) പറയാം Answer:  പറയണം Notes ശീലം, വിധി, കൃത്യം തുടങ്ങിയ അര്‍ത്ഥങ്ങളെ ക്രിയയാല്‍ ചേര്‍ക്കുന്നതാണ് വിധായകപ്രകാരം. ഇതിന്റെ പ്രത്യയങ്ങള്‍ 'അണം, ഒണം' എന്നിവയാണ്. 2. ശരിയായ വാക്യം എഴുതുക : (a) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചു രൂപാ വരെ കൂലിയുണ്ട്. (b) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചുവരെ രൂപാ കൂലിയുണ്ട്. (c) കുട്ടികള്‍ക്ക് പത്തു മുതല്‍ പതിനഞ്ചും രൂപാ വരെ കൂലിയുണ്ട്. (d) കുട്ടികള്‍ക്ക് ഏകദേശം പത്തു മുതല്‍ പതിനഞ്ചോളം രൂപാ വരെ കൂലിയുണ്ട്. Answer:    (b) കുട്ടികള്‍ക്ക് പത്തുമുതല്‍ പതിനഞ്ചുവരെ രൂപാ കൂലിയുണ്ട് 3. ഇവിടെ എല്ലാവരും സന്തോഷത്തോടെ കഴിയണം - ഈ ക്രിയ. (a) വിധായകപ്രകാരം      (b) അനുജ്ഞായക പ്രകാരം (c) നിയോജക പ്രകാരം    (d) നിര്‍ദ്ദേശകപ്രകാരം Answer:    (a) വിധായകപ്രകാരം 4. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശസന്ധിക്ക് ഉദാഹരണം ? (a) കണ്ടില്ല (b) നെന്മണി (c) മയില്‍പ്പീലി (d) ചാവുന്നു  Answer:  നെന്മണി നെല്ല് + മണി - 'ല' യ്ക്ക് പകരം 'ന. 5. സംബന്ധികാ തത്പുരുഷന് ഉദാഹര

പൊതുവിജ്ഞാനം ഭാഗം - 2

Image
1. ധർമടം തുരുത്ത് സ്ഥിതി ചെയ്യുന്ന നദി - അഞ്ചരക്കണ്ടി 2. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് - എം മുകുന്ദൻ 3. മൂന്ന് 'C' കളുടെ നഗരം - തലശ്ശേരി 4. കരിവള്ളൂർ കർഷക സമരം നടന്നത് - 1946 5. മൂഷിക വംശത്തിന്റെ ആസ്ഥാനം - ഏഴിമല 6. ഇന്ത്യയുടെ ഏറ്റവും വലിയ നദി - ഗംഗ 7. ഗംഗയുടെ നീളം എത്ര - 2525 Km 8. അമർനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം - അമരാവതി 9. തെക്കൻ നേപ്പാളിൽ നാരായണി എന്നറിയപ്പെടുന്ന നദി - ഗന്ധകി 10. എത്ര വർഷം കൂടുമ്പോൾ ആണ് അർദ്ധകുംഭമേള നടക്കുന്നത് - 6 11. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം - 18 12. 12. പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം - 1950 13. 13. കേരളത്തിൽ എത്രയിനം കുറിഞ്ഞികൾ കാണപ്പെടുന്നു - 18 14. ചിമ്മിനി വന്യജീവി സങ്കേതം എവിടെ ആണ് - തൃശൂർ 15. കേരളത്തിന്റെ രണ്ടാമത്തെ ടൈഗർ റിസർവ് - പറമ്പികുളം 16. ത്രിപുരയിലെ ഒരു പ്രധാന ഭാഷ- കോക്ബോരക് 17. ഇന്ത്യയിലെ എത്രാമത്തെ ഹൈക്കോടതിയാണ് മണിപ്പൂർ ഹൈക്കോടതി - 22 18. മണിപ്പൂർ ഹൈക്കോടതി നിലവിൽ വന്ന വർഷം - 2013 19. 'ലുഷായ് ഹിൽസ് ' എന്നറിയപ്പെടുന്ന സംസ്ഥാനം - മിസോറാം 20. റോമൻ ലിപ

❤CURRENT AFFAIRS❤

Image
🏮 2018 ഫിഫ ലോകകപ്പിലെ ഫൈനൽ മത്സരം നിയന്ത്രിച്ച റഫറി❓ ✅നെസ്റ്റർ പിറ്റാന 🏮ഈ അടുത്ത് യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ victoria Gothic and Art Deco Ensembles സ്ഥിതി ചെയ്യുന്ന നഗരം❓ ✅ മുംബൈ 🏮 ഇന്ത്യയിലെ ആദ്യത്തെ ഖാദിമാൾ എവിടെ സ്ഥിതി ചെയ്യുന്നു❓ ✅ ജാർഖണ്ഡ് 🏮 ഈ അടുത്ത് Happinus curriculum ആരംഭിച്ച സ്ഥലം❓ ✅ഡൽഹി 🏮 ഇന്ത്യയിലെ ആദ്യത്തെ e - waste പ്ലാൻറ്റ് സ്ഥാപിക്കുന്നതെവിടെ❓ ✅ ബാംഗ്ലൂർ 🏮 അഗർത്തല എയർപോർട്ട് ആരുടെ പേരിലാണ് നാമകരണം ചെയ്തത്❓ ✅ബീർ ബിക്രം കിഷോർ 🏮 ഈ അടുത്ത് ജൂത മാർക്ക് ന്യൂനപക്ഷ പദവി നൽകിയ സംസ്ഥാനം❓ ✅ ഗുജറാത് 🏮 "Gandhi: The year that changed the world (1914-48)" എന്ന പുസ്തകം രചിച്ചത്❓ ✅ രാമചന്ദ്രൻ ഗുഹ 🏮 മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് വേധനം കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനം❓ ✅ ആസാം 🏮 ഇന്ത്യയിൽ ആദ്യമായി ബയോ ഫ്യുവൻ പോളിസി കൊണ്ട് വന്ന സംസ്ഥാനം❓ ✅ രാജസ്ഥാൻ 🏮 GI tag ലഭിച്ച മധ്യപ്രധേശിലെ കോഴി ഇനം❓ ✅ കടക്ക്നാട് ചിക്കൻ 🏮 നാഷണൽ വൈൽഡ് ലൈഫ് ജനറ്റിക് റിസോഴ്സ് ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലം❓ ✅ ഹൈദരാബാദ് 🏮 ഇന്ത്യയിലെ ഏറ

പൊതുവിജ്ഞാനം ഭാഗം - 1

Image
1. ബോളിവുഡ് എന്തിനാണ് പ്രസിദ്ധം? സിനിമ 2. ആദ്യമായി പദ്മശ്രീ ലഭിച്ച കായിക വിദ്യാഭ്യാസ പണ്ഡിതൻ? ഡോ.പി.എം.ജോസഫ് 3. ഇന്ത്യയിലെ ആദ്യത്തെ കായിക വിദ്യാഭ്യാസ പരിശീലന സ്ഥാപനം? വൈ.എം.സി.എ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, മദ്രാസ് 4. രാമചന്ദ്രഗുഹ ഏത് നിലയിലാണ് പ്രസിദ്ധൻ? ചരിത്ര പണ്ഡിതനായ ക്രിക്കറ്റ് എഴുത്തുകാരൻ 5. ആരോഗ്യമുള്ള മനസ്സിൽ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം എന്നു പറഞ്ഞത്? അരിസ്റ്റോട്ടിൽ 6. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സിക്കി ബേഡ് പ്ലാൻ തയ്യാറാക്കിയത്? മൗണ്ട് ബാറ്റൺ പ്രഭു 7. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ? ഗുസ്തി 8. ഫൈറ്റോമെനാഡിയോൺ എന്ന രാസനാമത്തിലും അറിയപ്പെടുന്ന വിറ്റാമിൻ? വിറ്റാമിൻ കെ 9. ദി മിനിസ്ട്രി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനെസ്സ് രചിച്ചത്? അരുന്ധതി റോയ് 10. ബെർലിനിൽ ഫ്രീ ഇന്ത്യ സെന്റർ സ്ഥാപിച്ചത്? സുഭാഷ് ചന്ദ്ര ബോസ് 11. സ്വന്തമായി നിയമനിർമാണ സഭ ഇല്ലാത്ത കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് ആരാണ്? പാർലമെന്റ് 12. സ്വന്തമായി വലവിരിച്ച് ഇരയെ പിടിക്കുന്ന ജീവി? ചിലന്തി

കേരളചരിത്രവും രാജാക്കന്‍മാരും-1

Image
1. ദക്ഷിണഭോജൻ  എന്നറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ് സ്വാതി തിരുനാള്‍ 2. തൃശ്ശൂര്‍ പൂരം ആരംഭിച്ച രാജാവ് ശക്തന്‍ തമ്പുരാന്‍ 3. തൃപ്പൂണിത്തുറ കൊട്ടാരം ഏത് രാജാവിന്‍റെ ഭരണകേന്ദ്രമായിരുന്നു കൊച്ചിരാജാവ് 4. തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ (1949) കൊച്ചി രാജാവ് പരീക്ഷിത്തു തമ്പുരാന്‍ 5. തിരുകൊച്ചിയില്‍ രാജപ്രമുഖസ്ഥാനം(1949-56) വഹിച്ച രാജാവ് ചിത്തിര തിരുനാള്‍ 6. തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളില്‍ സഞ്ചാര സ്വാതന്ത്ര്യം 1928-ല്‍ അനുവദിച്ച ഭരണാധികാരി റീജന്‍റ് റാണി സേതുലക്ഷ്മീഭായി 7. തിരുവിതാംകൂറിലെ ആദ്യത്തെ പത്രനിരോധനം (സന്ദിഷ്ടവാദി) ഏത് രാജാവിന്‍റെ കാലത്താണ് ആയില്യം തിരുനാള്‍ 8. തിരുവിതാംകൂറിലെ അവസാനത്തെ രാജാവ് ചിത്തിര തിരുനാള്‍ 9. തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന്‍റെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന്  മഹാരാജാവ് എന്ന ബിരുദം ലഭിച്ചത് ആയില്യംതിരുനാള്‍ 10. തിരുവിതാംകൂറിലെ ധര്‍മരാജാവുമായിസഖ്യമുണ്ടാക്കിയ കൊച്ചി രാജാവ് കേരള വര്‍മ 11. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പദ്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ് ധര്‍മരാജാവ് 12. തിരുവിതാംകൂ